Wednesday, July 6, 2011

ആമുഖം

മനുഷ്യന്‍ ആരാണ്?. അവന്റെ ജീവിതത്തിന്റെ ഉദ്ദ്യേശ്യം എന്താണ്?. മനുഷ്യന്റെ ജീവിതം ഇവിടം കൊണ്ട്  അവസാനിക്കുന്നുവോ?. മരണത്തിനപ്പുറത്തു ഒരു ജീവിതമുണ്ടോ?. അനേക മതങ്ങളും, തത്വചിന്തകരും ഉത്തരം കണ്ടെത്തുവാന്‍ പരിശ്രമിച്ചിട്ടുള്ള ചില ചോദ്യങ്ങളാണിവ. ഇവയെക്കുറിച്ച്  ബൈബിള്‍ എന്തുപറയുന്നു എന്നുള്ള ഒരു അന്വേഷണമാണ് തുടര്‍ന്നുള്ള  പോസ്റ്റുകളില്‍.